Followers

Wednesday, October 6, 2010

Moonlight-10-Maasthi Venkatesa Ayyankaar


                               MAASTHI VENKATESA AYYANKAR

Sunday, September 19, 2010

Moonlight-7



AMARASIMHAN-അമരസിംഹന്‍



Posted by Picasa

Wednesday, September 15, 2010

Moonlight-6-Abhinavagupthan-അഭിനവഗുപ്തന്‍





960-Birth in Kashmir
990-Reported in 'Kruthi' that he has completed 'Kramasthothram'(ക്രമസ്തോത്രം)
992-Completed 'Bhairavasthothram'(ഭൈരവസ്തവം)
1014- ഈശ്വര പ്രത്യഭിജ്ഞ്ഞാ വിവൃത്തി പൂര്‍ത്തിയാക്കി
1025-Death.
പല ഗുരുക്കന്മാരില്‍നിന്നായി കാവ്യശാസ്ത്രം ,തന്ത്രശാസ്ത്രം, നാട്യശാസ്ത്രം എന്നിവയില്‍ പാണ്ഡിത്യം നേടി .നാട്യശാസ്ത്രത്തിലെ രസസിദ്ധാന്തത്തെ പില്‍ക്കാല ഭാരതീയ നാട്യ ചര്‍ച്ചയുടെയും സാഹിത്യ ചിന്തയുടെയും അടിസ്ഥാന ശിലകളില്‍ ഒന്നാക്കിയത് 'അഭിനവഭാരതി' എന്ന കൃതിയാണ്

Friday, September 10, 2010

Moonlight-5. AJNJEY

1911-Birth at Utharpradesh
1927-First poetry
1936-Participated in India's Freedom struggle and lost education
1940-Published first part of famous novel 'shekhar: ek jeevani'
1943-Edited 'thaara sapthak' which was the dawn of 'nayee kavitha' in Hindi
1949-'Haree khaas parkshanbhar'
1951-'Doosara sapthak'
1959-'Theesara sapthak'
1961-Sahithya Academy Award to 'Angan ke pardwar'
1978-Jnanapeedham Award; Choudha sapthak
1987-Death

അജ്ഞേയ് എന്ന തൂലികാനാമം സ്വീകരിച്ച ഇദ്ദേഹത്തിന്റെ ശരിയായ പേര്‍ സച്ചിദാനന്ദ് ഹീരാനന്ദ് വാത്സ്യായന്‍ എന്നാണ്. വത്സലനിധി എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് കലാസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്ന വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു.

Posted by Picasa