Followers

Sunday, September 19, 2010

Moonlight-7



AMARASIMHAN-അമരസിംഹന്‍



Posted by Picasa

Wednesday, September 15, 2010

Moonlight-6-Abhinavagupthan-അഭിനവഗുപ്തന്‍





960-Birth in Kashmir
990-Reported in 'Kruthi' that he has completed 'Kramasthothram'(ക്രമസ്തോത്രം)
992-Completed 'Bhairavasthothram'(ഭൈരവസ്തവം)
1014- ഈശ്വര പ്രത്യഭിജ്ഞ്ഞാ വിവൃത്തി പൂര്‍ത്തിയാക്കി
1025-Death.
പല ഗുരുക്കന്മാരില്‍നിന്നായി കാവ്യശാസ്ത്രം ,തന്ത്രശാസ്ത്രം, നാട്യശാസ്ത്രം എന്നിവയില്‍ പാണ്ഡിത്യം നേടി .നാട്യശാസ്ത്രത്തിലെ രസസിദ്ധാന്തത്തെ പില്‍ക്കാല ഭാരതീയ നാട്യ ചര്‍ച്ചയുടെയും സാഹിത്യ ചിന്തയുടെയും അടിസ്ഥാന ശിലകളില്‍ ഒന്നാക്കിയത് 'അഭിനവഭാരതി' എന്ന കൃതിയാണ്

Friday, September 10, 2010

Moonlight-5. AJNJEY

1911-Birth at Utharpradesh
1927-First poetry
1936-Participated in India's Freedom struggle and lost education
1940-Published first part of famous novel 'shekhar: ek jeevani'
1943-Edited 'thaara sapthak' which was the dawn of 'nayee kavitha' in Hindi
1949-'Haree khaas parkshanbhar'
1951-'Doosara sapthak'
1959-'Theesara sapthak'
1961-Sahithya Academy Award to 'Angan ke pardwar'
1978-Jnanapeedham Award; Choudha sapthak
1987-Death

അജ്ഞേയ് എന്ന തൂലികാനാമം സ്വീകരിച്ച ഇദ്ദേഹത്തിന്റെ ശരിയായ പേര്‍ സച്ചിദാനന്ദ് ഹീരാനന്ദ് വാത്സ്യായന്‍ എന്നാണ്. വത്സലനിധി എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് കലാസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്ന വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു.

Posted by Picasa

Saturday, September 4, 2010

Moonlight-4-Akbar-അക്ബര്‍


1542-Birth at Amarkot 1556-Father Humayoon died. Conquered Hemu
1557-Conquered Sikkanther 1558-68അയല്‍ രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചു
1560-ബൈരംഘാനെ ഭരണകാര്യങ്ങളില്‍ നിന്ന്‍ ഒഴിവാക്കി ; ഖാന്‍ കൊല്ലപ്പെട്ടു . 1569-Born his son SALIM(Jahangir) 1582-Established a new religion-'DIN ILAHI'
1603-Declared Salim as successor 1605-Death
സതിയും ശൈശവ വിവാഹവും നിര്‍ത്തലാക്കി. പെണ്‍കുഞ്ഞുങ്ങളെ വധിക്കല്‍ കടുത്ത ശിക്ഷാര്‍ഹാമാക്കി.തുളസീദാസ് , സൂര്‍ദാസ്, ബീര്‍ബല്‍, താന്‍സെന്‍ എന്നിവര്‍ സദസ്യരായിരുന്നു മുഗള്‍ വാസ്തുകല രൂപം കൊണ്ടു

Wednesday, September 1, 2010

Moonlight-3-Beegum Akthar-ബീഗം അക്തര്‍


1914-Birth at Uthar pradesh.
1921-Started studying music.
1929-Debute.
1934-1st Film.
1945-Marriage.
1949-Returned to the world of Music.
1974-Death.
ആകാശവാണിയാണ് ബീഗം അക്തറെ ഭാരതമെങ്ങും പ്രിയപ്പെട്ട ഗായികയാക്കിയത്. മരണാനന്തരം ഇവര്‍ക്ക് പത്മഭൂഷണ്‍ ബഹുമതി പ്രഖ്യാപിയ്ക്കപ്പെട്ടു.