Moonlight-2- AKKAMAHAADEVI-അക്കമഹാദേവി.
Lived in 12th century in Uduthadi village of Karnataka.
ശൈവഭക്ത-കന്നഡ കവയിത്രി-നിര്‍ബന്ധത്തിനു വഴങ്ങി രാജാവായ കൌശികനെ വിവാഹം ചെയ്തു. പിന്നീട് വിവാഹമോചനം.സന്യാസിനിയായി ശ്രീശൈലത്ത് ജീവിച്ചു. ശിവഗീതികള്‍ രചിച്ച്, ആലപിച്ച് നാട്ചുറ്റി.
No comments:
Post a Comment