

960-Birth in Kashmir
990-Reported in 'Kruthi' that he has completed 'Kramasthothram'(ക്രമസ്തോത്രം)
992-Completed 'Bhairavasthothram'(ഭൈരവസ്തവം)
1014- ഈശ്വര പ്രത്യഭിജ്ഞ്ഞാ വിവൃത്തി പൂര്‍ത്തിയാക്കി
1025-Death.
പല ഗുരുക്കന്മാരില്നിന്നായി കാവ്യശാസ്ത്രം ,തന്ത്രശാസ്ത്രം, നാട്യശാസ്ത്രം എന്നിവയില്‍ പാണ്ഡിത്യം നേടി .നാട്യശാസ്ത്രത്തിലെ രസസിദ്ധാന്തത്തെ പില്ക്കാല ഭാരതീയ നാട്യ ചര്‍ച്ചയുടെയും സാഹിത്യ ചിന്തയുടെയും അടിസ്ഥാന ശിലകളില്‍ ഒന്നാക്കിയത് 'അഭിനവഭാരതി' എന്ന കൃതിയാണ്
1 comment:
I appreciate your effort Mr.Murali.
///ajith////
Post a Comment